
മിന്നമിന്നികളെ ഒത്തിരി ഇഷ്ടം ഉണ്ടായിരുന്ന കുട്ടികാലം എനിക്ക് ഉണ്ടായിരുന്നു.വളപോട്ടുകളും മഞ്ചാടി കുരുക്കളും കൊത്തം കല്ലും ഒക്കെ ആയി പാറി പറന്നിരുന്ന ലോകം.ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ബാല്യ കാലം. മഴ നനഞ്ഞും വെള്ളം തെറിപ്പിച്ചും ഒരിക്കല്‍ കൂടി എനിക്ക് സ്കൂളില്‍ പോകാനും പൊട്ടിയ സ്ലേറ്റില്‍ തറ പറ കോറി വരക്കാനും ഈ കാല ചക്രത്തിന്റെ സൂചി ആര്‍ക്കാണ് പുറകോട്ട്ട് തിരിക്കനവുക ?
ബാല്യം അതങ്ങിനെയാണ്.
ReplyDeleteമനസ്സിനാകട്ടെ ബാല്യത്തെ വിടാനെ മനസ്സുവരില്ല..
അല്ലെ..,നല്ല വരികള്‍.
ഇനിയും എഴുതൂ..വായിക്കാന്‍ ആളു വരും.
ഭാവുകങ്ങള്‍...
ബാല്യ ത്തെ കുറിച്ചുള്ള ഇത്തരം നല്ല ഓര്‍മകള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ഓരോന്നായി പുറത്തിറക്കൂ.
ReplyDeleteഅതോ ഇതോടെ നിര്‍ത്തിയോ.
തുടക്കം പോലെ ആവേശത്തോടെ തുടര്‍ന്നും എഴുതുക.
ബ്ലോഗ് ലോകം മുഴുവന്‍ കൂടെ ഉണ്ട്.
പുതിയ പോസ്റ്റ് ഇട്ടാല്‍ മെയില്‍ അയക്കുക.
ബാല്യകാലസ്മരണകള്‍ പളുങ്ക്മണികള് പോലെയാണ്.എവിടെവെച്ചാലും തിളങ്ങിക്കൊണ്ടേയിരിക്കും.
ReplyDeleteഎഴുത്തിലൂടെ അതിന്റെ തിളക്കം പുറത്തു വരുത്തൂ..
പ്രവാസിനി, സുല്‍ഫി, മെയ് ഫ്ലവര്‍ ... സത്യം പറഞ്ഞാല്‍ നിങ്ങള്‍ 3 പേരുടെയും കമന്റ്സ് കണ്ടു ഞാന്‍ ശെരിക്കും ഞെട്ടി. എഴുതാന്‍ ഉള്ള കഴിവ് ഒന്നും എനിക്ക് ഇല്ലെങ്കിലും ഒരുപാട് മലയാളം ബ്ലോഗുകള്‍ വായിക്കാറുണ്ട്. നിങ്ങളുടെ ഒക്കെ പോസ്റ്റുകളും ഉള്‍പടെ . . എഴുതി ഇല്ലെങ്കിലും ഒരു വായനക്കാരി ആയി ഇപ്പോഴും കൂടെ ഉണ്ടാവും.
ReplyDeleteപിന്നോട്ടേതാലുമില്ല!ഇതിന്റെ സൂജി 4.37AM ല്‍ നിന്നും മുന്നോട്ടു പോവുന്നുമില്ല!!
ReplyDeleteഓര്‍മകളും ഓര്‍മപ്പെടുത്തലും ഇല്ലാതെ എന്തു ജീവിതം ........
ReplyDeleteഇനിയും തുടര്‍ന്ന് എഴുതൂ ........
ഇതാരാ ഒരു പുതിയ ആള് ...എന്റെ പഴയ പോസ്റ്റില്‍ കുറച്ചു കമെന്റ്സ് കണ്ടു.ആളെ അന്വേഷിച്ചു വന്നതാ..അപ്പൊ പുതിയ ബ്ലോഗര്‍ ആണ് അല്ലെ ?..നടക്കട്ടെ ...എല്ലാ ആശംസകളും ..ഇനിയും എഴുതൂ .....
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട് ...!
പിന്നെ ആ എബൌട്ട് മി കലക്കിയിട്ടുണ്ട് ...നിങ്ങള്‍ക്ക് തീരെ പെടിയില്ലെങ്കിലും ഞങ്ങള്‍ക്ക് കുറേശെ പേടി ഉണ്ട് ...ഹിഹിഹിഹി .....
എനിക്ക് കഴിയില്ല
ReplyDelete